Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.K. Ibrahim Kunju

വി.കെ. ഇബ്രാഹിം കുഞ്ഞിന് യാത്രാമൊഴി

ആ​​ല​​ങ്ങാ​​ട്: മു​​ൻ​​മ​​ന്ത്രി വി.​​കെ.​​ഇ​​ബ്രാ​​ഹിം​​കു​​ഞ്ഞി​​ന് രാ​​ഷ്ട്രീ​​യ കേ​​ര​​ള​​ത്തി​​ന്‍റെ യാ​​ത്രാ​​മൊ​​ഴി. ജ​​ന്മ​​നാ​​ടാ​​യ ആ​​ല​​ങ്ങാ​​ട്ടെ മ​​ണ്ണി​​ൽ​​ഇ​​നി അ​​ന്ത്യ​​വി​​ശ്ര​​മം.

ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​ല​​ങ്ങാ​​ട് ജു​​മാ മ​​സ്ജി​​ദി​​ൽ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ​​യാ​​ണ് ഇ​​ബ്രാ​​ഹിം​​കു​​ഞ്ഞി​​ന്‍റെ ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി​​യ​​ത്.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റ പ്ര​​തി​​നി​​ധി​​യാ​​യി മ​​ന്ത്രി പി.​​ രാ​​ജീ​​വ് അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു.

മുസ്‌ലിം ലീ​​ഗ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പാ​​ണ​​ക്കാ​​ട് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി പി.​​കെ.​​ കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി തു​​ട​​ങ്ങി​​യ​​വ​​ർ അ​​ന്ത്യാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ക്കാ​​ൻ എ​​ത്തി​​യി​​രു​​ന്നു.

Latest News

Corehub Up